¡Sorpréndeme!

ഓണത്തിന് ബീഫ് കഴിച്ചു, സുരഭിക്കെതിരെ സംഘികള്‍ | Oneindia Malayalam

2017-09-07 821 Dailymotion

Sanghparivar Campaign against national award winner Surabhi Lakshmi for having beef during Thiruvonam special program telecasted in Mediaone Channel.

തിരുവോണദിവസം മീഡിയവണ് ചാനലില്‍ സുരഭിയുടെ ഓണമെന്ന പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നു. സുരഭിക്ക് ഏറെ ഇഷ്ടപ്പെട്ട കോഴിക്കോടുള്ള ബ്രദേഴ്സ് ഹോട്ടല്‌ പശ്ചാത്തലമാക്കിയായിരുന്നു ഈ പരിപാടി. ഇവിടെ ലഭിക്കുന്ന പൊറോട്ടയും ബീഫുമാണ് ഇഷ്ടവിഭവമെന്ന് പറഞ്ഞാണ് സുരഭി പരിപാടി ആരംഭിക്കുന്നത്. ഹോട്ടലില്‍ ഇരുന്നുകൊണ്ട് തന്‍റെ വിശേഷങ്ങള്‍ പങ്ക് വെക്കുന്ന സുരഭി പരിപാടിയുടെ ഇടയില്‍ ബീഫ് കഴിക്കുന്നുണ്ട്. ഓണ പരിപാടിയില്‍ ബീഫ് കഴിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞുകൊണ്ടാണ് നടി സുരഭി ലക്ഷ്മിക്കെതിരെ അധിക്ഷേപവുമായി സംഘപരിവാര്‍ രംഗത്തുവന്നത്.